bjp could lose 40 seats in uttar pradesh<br />ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വീഴ്ച്ച ഉണ്ടാവുമെന്നാണ് ദേശീയ സര്‍വേകളെല്ലാം പ്രവചിച്ചത്. 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഉണ്ടായ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ബിജെപി ഇത്തവണ വലിയ തകര്‍ച്ച യുപിയില്‍ നേരിടുമെന്നാണ് വ്യക്തമാകുന്നത്. വോട്ടുബാങ്കില്‍ വലിയ വിള്ളലാണ് യുപിയില്‍ ഉണ്ടായിരിക്കുന്നത്. ഇത് തിരിച്ച് പിടിക്കാന്‍ പ്രാദേശിക നേതാക്കള്‍ ഇല്ലാത്തതും തിരിച്ചടിയാണ്.